---
title: "പേരാമ്പ്ര ആശാരി മുക്കിന് സമീപം നടുപ്പറമ്പില്‍ താമസിക്കും വടേക്കര കുഞ്ഞിക്കണാരന്‍ നായര്‍ അന്തരിച്ചു "
english_title: "Vadekkara Kunhikanaran Nair will live in Naduparambil near Perambra Asari Muk passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173775/vadekkara-kunhikanaran-nair-will-live-in-naduparambil-near-perambra-asari-muk-passed-away"
published_at: "2024-01-01T12:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659260316b827_1_rama.jpg"
keywords: []
---

# പേരാമ്പ്ര ആശാരി മുക്കിന് സമീപം നടുപ്പറമ്പില്‍ താമസിക്കും വടേക്കര കുഞ്ഞിക്കണാരന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** ആശാരി മുക്കിന് സമീപം നടുപ്പറമ്പില്‍ താമസിക്കും വടേക്കര കുഞ്ഞിക്കണാരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി അമ്മ.

## Article Content

** പേരാമ്പ്ര:** ആശാരി മുക്കിന് സമീപം നടുപ്പറമ്പില്‍ താമസിക്കും വടേക്കര കുഞ്ഞിക്കണാരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി അമ്മ.

മക്കള്‍: പത്മിനി, സുലോചന, ബാബു, രമണി, ശ്രീജ, സോമന്‍. മരുമക്കള്‍: കുഞ്ഞിരാമന്‍ (പുറയം കോട്), ഉണ്ണി നായര്‍ (കടിയങ്ങാട്), ഷൈലജ (മഹിമ), ബാലകൃഷ്ണന്‍ (മരുതോങ്കര), നളിനാക്ഷന്‍ (വട്ടോളി ), ബീന (കോടേരിച്ചാല്‍).

സഹോദരങ്ങള്‍: ചിരുതേയി അമ്മ, കേളപ്പന്‍ നായര്‍, പരേതരായ കല്യാണി അമ്മ, കുഞ്ഞിരാമന്‍ നായര്‍, പാര്‍വ്വതി അമ്മ. സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173775/vadekkara-kunhikanaran-nair-will-live-in-naduparambil-near-perambra-asari-muk-passed-away)