---
title: "മുയിപ്പോത്ത് നരിയമ്പത്ത് മൊയ്തി അന്തരിച്ചു"
english_title: "Muyipoth Nariyambath Moithi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173859/muyipoth-nariyambath-moithi-passed-away"
published_at: "2024-01-01T16:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592a13c13975_1_moithi.JPG"
keywords: []
---

# മുയിപ്പോത്ത് നരിയമ്പത്ത് മൊയ്തി അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത്:** മുയിപ്പോത്ത് നരിയമ്പത്ത് മൊയ്തി അന്തരിച്ചു. ഭാര്യ കുഞ്ഞാമി. മക്കൾ: കുഞ്ഞമ്മദ്, ആയിഷ. മരുമക്കൾ: യൂസഫ്, സാജിദ.

## Article Content

**മുയിപ്പോത്ത്:** മുയിപ്പോത്ത് നരിയമ്പത്ത് മൊയ്തി അന്തരിച്ചു. ഭാര്യ കുഞ്ഞാമി. മക്കൾ: കുഞ്ഞമ്മദ്, ആയിഷ. മരുമക്കൾ: യൂസഫ്, സാജിദ.

സഹോദരങ്ങൾ: ബീയാത്തു, അസൈനാർ, ഇബ്രാഹിം, അബ്ദു റഹ്മാൻ, പരേതനായ അബ്ദുള്ള.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173859/muyipoth-nariyambath-moithi-passed-away)