---
title: "പനങ്ങാട് സായികൃഷ്ണയില്‍ താമസിക്കും തിയ്യരുകൊയിലോത്ത് കൃഷ്ണന്‍കുട്ടി നായര്‍ അന്തരിച്ചു"
english_title: "Thiyarukoiloth Krishnankutty Nair, resident of Saikrishna, Panangad, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173941/thiyarukoiloth-krishnankutty-nair-resident-of-saikrishna-panangad-passed-away"
published_at: "2024-01-01T22:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65939bfb4a619_1_balu.JPG"
keywords: []
---

# പനങ്ങാട് സായികൃഷ്ണയില്‍ താമസിക്കും തിയ്യരുകൊയിലോത്ത് കൃഷ്ണന്‍കുട്ടി നായര്‍ അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി:** അറപ്പിടിക തിരുവാഞ്ചേരിപൊയില്‍ പനങ്ങാട് സായികൃഷ്ണയില്‍ താമസിക്കും തിയ്യരുകൊയിലോത്ത് കൃഷ്ണന്‍കുട്ടി നായര്‍ അന്തരിച്ചു.

## Article Content

**ബാലുശ്ശേരി:** അറപ്പിടിക തിരുവാഞ്ചേരിപൊയില്‍ പനങ്ങാട് സായികൃഷ്ണയില്‍ താമസിക്കും തിയ്യരുകൊയിലോത്ത് കൃഷ്ണന്‍കുട്ടി നായര്‍ അന്തരിച്ചു.

ഭാര്യ: ലക്ഷ്മി അമ്മ (മക്കട). മക്കള്‍: ലിഷ, ഷാലി. മരുമക്കള്‍: രാജീവന്‍ (വെള്ളിയൂര്‍), ലിസി (ചീക്കിലോട്).

സഹോദരങ്ങള്‍: സരോജിനി അമ്മ, പത്മാവതി അമ്മ, ചന്ദ്രമതി, പരേതരായ നാരായണി അമ്മ, മാളു അമ്മ, ദാമോദരന്‍ നായര്‍, കരുണാകരന്‍ നായര്‍, ബാലന്‍ നായര്‍, ഉണ്ണി മാധവന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173941/thiyarukoiloth-krishnankutty-nair-resident-of-saikrishna-panangad-passed-away)