---
title: "കൊയിലാണ്ടി സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു "
english_title: "Koyilandy dies of heart attack in Dubai"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17400/koyilandy-dies-of-heart-attack-in-dubai"
published_at: "2021-12-22T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c350384bc57_WATER MERK  NEW.JPG"
keywords: []
---

# കൊയിലാണ്ടി സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു 

> **Lead Summary:** ** കൊയിലാണ്ടി: **കൊയിലാണ്ടി സ്വദേശി ദുബായില്‍ മരണപ്പെട്ടു. കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് നിജേഷ് ആണ് ദുബായില്‍ കുഴഞ്ഞു വീണു മരിച്ചത്.

## Article Content

** കൊയിലാണ്ടി: **കൊയിലാണ്ടി സ്വദേശി ദുബായില്‍ മരണപ്പെട്ടു. കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് നിജേഷ് ആണ് ദുബായില്‍ കുഴഞ്ഞു വീണു മരിച്ചത്.

കഴിഞ്ഞ ദിവസം റൂമില്‍ വെച്ച് നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. പിതാവ് പരേതനായ ഭാസ്‌കരന്‍. അമ്മ വസന്ത. ഭാര്യ: ദീപ്ന. സഹോദരങ്ങള്‍: നിജില്‍, നിഷാദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17400/koyilandy-dies-of-heart-attack-in-dubai)