---
title: "ബോട്ടിംഗ് പലതരം; ആനന്ദിക്കാന്‍ അഗ്രി പാര്‍ക്കില്‍ വരൂ"
english_title: "A variety of boating; Come to Agri Park to enjoy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174018/a-variety-of-boating-come-to-agri-park-to-enjoy"
published_at: "2024-01-02T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593a81add650_1_mm.jpg"
keywords: []
---

# ബോട്ടിംഗ് പലതരം; ആനന്ദിക്കാന്‍ അഗ്രി പാര്‍ക്കില്‍ വരൂ

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാര്‍ക്ക് കൂടുതല്‍ പുതുമകളോടെ. വെക്കേഷന്‍ ഇനി വേറെ ലെവലാക്കാന്‍ വൈവിധ്യമാര്‍ന്ന നിരവധി വിനോദങ്ങള്‍ അഗ്രിപാര്‍ക്ക് ഒരുങ്ങിയിരക്കുന്നു.

## Article Content

**പേരാമ്പ്ര:** കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാര്‍ക്ക് കൂടുതല്‍ പുതുമകളോടെ. വെക്കേഷന്‍ ഇനി വേറെ ലെവലാക്കാന്‍ വൈവിധ്യമാര്‍ന്ന നിരവധി വിനോദങ്ങള്‍ അഗ്രിപാര്‍ക്ക് ഒരുങ്ങിയിരക്കുന്നു.

പെഡല്‍ ബോട്ട്, ഷിക്കാരി ബോട്ട്, ചില്‍ഡന്‍സ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദര്‍ശകര്‍ക്ക് ആകര്‍ഷമായി മാറി കഴിഞ്ഞു.

കുട്ടികള്‍ക്കും, പുരുഷന്‍മാര്‍ക്കും സ്വിമ്മിംഗ് പൂള്‍, വാട്ടര്‍ ഡാന്‍സ്, ബാണ്‍സി, ഫിഷ്‌സ്പാ, കുതിര സവാരി, ബുള്ളോക്ക് കാര്‍ട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ സന്ദര്‍ശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകള്‍ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാന്‍ എം എം അഗ്രിപ്പാര്‍ക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174018/a-variety-of-boating-come-to-agri-park-to-enjoy)