---
title: "പേരാമ്പ്ര നൊച്ചാട് വാവള്ളോട്ട് ജാനകി അമ്മ അന്തരിച്ചു "
english_title: "Perambra Nochad Vavallott Janaki Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174111/perambra-nochad-vavallott-janaki-amma-passed-away"
published_at: "2024-01-02T16:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593f2d387a0e_0000_ATTACH__copy_copy.jpg"
keywords: []
---

# പേരാമ്പ്ര നൊച്ചാട് വാവള്ളോട്ട് ജാനകി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് വാവള്ളോട്ട് ജാനകി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍ മാരാര്‍.

## Article Content

**പേരാമ്പ്ര: **നൊച്ചാട് വാവള്ളോട്ട് ജാനകി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണാരന്‍ മാരാര്‍.

മക്കള്‍: രാധ, ഗോപാലന്‍കുട്ടി (ലൈബ്രേറിയന്‍ നൊച്ചാട് പഞ്ചായത്ത്), പരേതയായ ഇന്ദിര. മരുമക്കള്‍: ശിവദാസന്‍ പാലത്ത്, രാധാമണി (മലയമ്മ).

സഹോദരങ്ങള്‍: പരേതരായ ലക്ഷമി അമ്മ (കോട്ടുര്‍), ഗോപാല മാരാര്‍, നാരായണന്‍ മാരാര്‍ (ചേളന്നൂര്‍), അമ്മാളു അമ്മ (നരിക്കുനി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174111/perambra-nochad-vavallott-janaki-amma-passed-away)