---
title: "പേരാമ്പ്ര അമ്പലനടയിലെ വ്യാപാരി കാരയാട് കാളിയത്ത് മുക്കിലെ അടൂളന്‍ ചാലില്‍ അബ്ദുള അന്തരിച്ചു "
english_title: "Abdullah passed away at Adulan Chalil of Kaliyath Mukki, Karayad, a trader in Perampra Ambalanada."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174137/abdullah-passed-away-at-adulan-chalil-of-kaliyath-mukki-karayad-a-trader-in-perampra-ambalanada"
published_at: "2024-01-02T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659411070eefd_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# പേരാമ്പ്ര അമ്പലനടയിലെ വ്യാപാരി കാരയാട് കാളിയത്ത് മുക്കിലെ അടൂളന്‍ ചാലില്‍ അബ്ദുള അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര അമ്പലനടയിലെ വ്യാപാരി കാരയാട് കാളിയത്ത് മുക്കിലെ അടൂളന്‍ ചാലില്‍ അബ്ദുള അന്തരിച്ചു. ഖബറടക്കം ഇന്ന് രാത്രി മണിക്ക് എലങ്കമല്‍ ജുമാ മസ്ജിത് ഖബര്‍സ്ഥാനില്‍.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര അമ്പലനടയിലെ വ്യാപാരി കാരയാട് കാളിയത്ത് മുക്കിലെ അടൂളന്‍ ചാലില്‍ അബ്ദുള അന്തരിച്ചു. ഖബറടക്കം ഇന്ന് രാത്രി മണിക്ക് എലങ്കമല്‍ ജുമാ മസ്ജിത് ഖബര്‍സ്ഥാനില്‍.

മക്കള്‍: ഷമീമ, സുഹറ, സജീര്‍.മരുമക്കള്‍: മുഹമ്മദ് അപൊളൊ, നൗഷാദ്. സഹോദരങ്ങള്‍: ആമിന, അമ്മത്, അസ്സയിനാര്‍ (Ac ഗ്ലാസ് മാര്‍ട്ട് പേരാമ്പ്ര), ഫാത്തിമ, പരേതനായ മൂസ്സ. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174137/abdullah-passed-away-at-adulan-chalil-of-kaliyath-mukki-karayad-a-trader-in-perampra-ambalanada)