---
title: "കന്നാട്ടി വലിയ പറമ്പില്‍ പാര്‍വ്വതി അമ്മ നിര്യാതയായി"
english_title: "kannati valiya parambil parvathi amma "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17436/kannati-valiya-parambil-parvathi-amma"
published_at: "2021-12-23T09:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c3ef6d417f1_00000000  NEW CARD copy.JPG"
keywords: []
---

# കന്നാട്ടി വലിയ പറമ്പില്‍ പാര്‍വ്വതി അമ്മ നിര്യാതയായി

> **Lead Summary:** ** പാലേരി : **കന്നാട്ടി വലിയ പറമ്പില്‍ പരേതനായ കുഞ്ഞിക്കണ്ണന്‍ നായരുടെ ഭാര്യ പാര്‍വ്വതി അമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പാലേരി : **കന്നാട്ടി വലിയ പറമ്പില്‍ പരേതനായ കുഞ്ഞിക്കണ്ണന്‍ നായരുടെ ഭാര്യ പാര്‍വ്വതി അമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ നാണി, രാജന്‍, ഭാസ്‌ക്കരന്‍, ദേവി, പവിത്രന്‍ (ബഹ്‌റിന്‍), രമേശന്‍.

മരുമക്കള്‍ സതി (കൂത്താളി), ബീന (പേരാവൂര്‍), സുരേന്ദ്രന്‍ (തലശ്ശേരി), ബിന്ദു (അധ്യാപിക മാട്ടനോട് യുപി സ്‌കൂള്‍), ജിഷ (കണ്ണൂര്‍), പരേതനായ നാരായണന്‍ (കിഴക്കന്‍ പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17436/kannati-valiya-parambil-parvathi-amma)