---
title: "ജുവനയില്‍ ജസ്റ്റിസ് സ്‌കൂളുകളിലേക്ക് അധ്യാപക സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. "
english_title: "Applications are invited for the post of Teacher Social Worker in Justice Schools in Juwana."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174387/applications-are-invited-for-the-post-of-teacher-social-worker-in-justice-schools-in-juwana"
published_at: "2024-01-03T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65956fb572ff7_000_7_CHEMMANUR.JPG"
keywords: []
---

# ജുവനയില്‍ ജസ്റ്റിസ് സ്‌കൂളുകളിലേക്ക് അധ്യാപക സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 

> **Lead Summary:** **പേരാമ്പ്ര**: കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ജുവനയില്‍ ജസ്റ്റിസ് സ്‌കൂളുകളിലേക്ക് 2024-25 അധ്യായന വര്‍ഷത്തിലേക്കുള്ള അധ്യാപക സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**പേരാമ്പ്ര**: കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ജുവനയില്‍ ജസ്റ്റിസ് സ്‌കൂളുകളിലേക്ക് 2024-25 അധ്യായന വര്‍ഷത്തിലേക്കുള്ള അധ്യാപക സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അധ്യാപകര്‍ക്ക് ബിഎഡ് യോഗ്യതയും സോഷ്യല്‍ വര്‍ക്കര്‍ക്ക് എംഎസ്ഡബ്‌ള്യു യോഗ്യതയും ഉണ്ടായിരിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട ഇമെയില്‍ ഐഡി :juvanilejusticeschool.hed.gov@gmail.com For Enquiry : principal.jjschool.gov@gmail.com

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174387/applications-are-invited-for-the-post-of-teacher-social-worker-in-justice-schools-in-juwana)