---
title: "അരിക്കുളം പഞ്ചായത്ത് മുസ്ലിംലീഗ് കലക്ടറേറ്റ് പ്രക്ഷോഭത്തിന്റെ വിളംബര ജാഥ നടത്തി "
english_title: "Arikulam Panchayat Muslim League Collectorate held a protest march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174401/arikulam-panchayat-muslim-league-collectorate-held-a-protest-march"
published_at: "2024-01-03T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6595782c81d4c_000_7_CHEMMANUR.JPG"
keywords: []
---

# അരിക്കുളം പഞ്ചായത്ത് മുസ്ലിംലീഗ് കലക്ടറേറ്റ് പ്രക്ഷോഭത്തിന്റെ വിളംബര ജാഥ നടത്തി 

> **Lead Summary:** **അരിക്കുളം:** അരിക്കുളം പഞ്ചായത്ത് മുസ്ലിംലീഗ് സംവരണ അട്ടിമറിക്കെതിരെ കുരുടിമുക്കില്‍ കലക്ടറേറ്റ് പ്രക്ഷോഭത്തിന്റെ വിളംബര ജാഥ നടത്തി.

## Article Content

**അരിക്കുളം:** അരിക്കുളം പഞ്ചായത്ത് മുസ്ലിംലീഗ് സംവരണ അട്ടിമറിക്കെതിരെ കുരുടിമുക്കില്‍ കലക്ടറേറ്റ് പ്രക്ഷോഭത്തിന്റെ വിളംബര ജാഥ നടത്തി.

കുരുടി മുക്കില്‍ നടന്ന ജാഥക്ക് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി, ജനറല്‍ സെക്രട്ടറി എന്‍.കെ. അഷറഫ്, ഭാരവാഹികളായ കെ.എം.മുഹമ്മദ്, പി.പി.കെ.അബ്ദുള്ള, സകരിയ മാവട്ട്, റഫീഖ് കുറുങ്ങോട്ട്, ബഷീര്‍ വടക്കയില്‍ , ശംസുദ്ധീന്‍ വടക്കയില്‍, അബ്ദുറഹിമാന്‍ മാവട്ട്, സുഹൈല്‍ അരിക്കുളം, മുഹമ്മദ് സി.കെ, വി പി.കെ. ലത്വീഫ്, അബ്ദുറഹിമാന്‍ മലയില്‍, ബഷീര്‍, കെ.പി. അമ്മത്, ഹംസ മാവട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174401/arikulam-panchayat-muslim-league-collectorate-held-a-protest-march)