---
title: "പേരാമ്പ്ര ഏരം തോട്ടത്തില്‍ താമസിക്കും കെ.വി കുഞ്ഞിക്കണാരന്‍ അന്തരിച്ചു"
english_title: " Perambra Eram Thottathil KV Kunjikanaran passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174484/perambra-eram-thottathil-kv-kunjikanaran-passed-away"
published_at: "2024-01-04T10:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659643ab937e1_1_eram.JPG"
keywords: []
---

# പേരാമ്പ്ര ഏരം തോട്ടത്തില്‍ താമസിക്കും കെ.വി കുഞ്ഞിക്കണാരന്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ഏരം തോട്ടത്തില്‍ താമസിക്കും കെ.വി കുഞ്ഞിക്കണാരന്‍ അന്തരിച്ചു. ഭാര്യ: സുധ. മക്കള്‍: സ്‌നമി, സ്‌നജി.

## Article Content

** പേരാമ്പ്ര:** ഏരം തോട്ടത്തില്‍ താമസിക്കും കെ.വി കുഞ്ഞിക്കണാരന്‍ അന്തരിച്ചു. ഭാര്യ: സുധ. മക്കള്‍: സ്‌നമി, സ്‌നജി.

മരുമക്കള്‍: വി ഷൈജു ( സിപിഐഎം ചങ്ങരം വെള്ളി സൗത്ത് ബ്രാഞ്ച്, സിഐടിയു പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം), ബിനു (തൊട്ടില്‍പാലം). സഹോദരങ്ങള്‍: ജാനു, കേളപ്പന്‍, കമല, ലീല, പരേതയായ അമ്മാളു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174484/perambra-eram-thottathil-kv-kunjikanaran-passed-away)