---
title: "കല്ലോട് കരിമ്പന കണ്ടി പാര്‍വ്വതി (വടേക്കണ്ടി) അന്തരിച്ചു "
english_title: "Kallode Karimbana Kandi Parvathi (Vadekandi) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/174695/kallode-karimbana-kandi-parvathi-vadekandi-passed-away"
published_at: "2024-01-05T10:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65978d537030c_1_paru.JPG"
keywords: []
---

# കല്ലോട് കരിമ്പന കണ്ടി പാര്‍വ്വതി (വടേക്കണ്ടി) അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **കല്ലോട് കരിമ്പന കണ്ടി പരേതനായ കണാരന്റെ ഭാര്യ വടേക്കണ്ടി പാര്‍വ്വതി അന്തരിച്ചു.

## Article Content

**പേരാമ്പ്ര : **കല്ലോട് കരിമ്പന കണ്ടി പരേതനായ കണാരന്റെ ഭാര്യ വടേക്കണ്ടി പാര്‍വ്വതി അന്തരിച്ചു.

മക്കള്‍: രാധ, ശാന്ത, സരോജിനി (മന്ദങ്കാവ്), കമല (കോടേരിച്ചാലില്‍), സരള (പയ്യോളി), പരേതനായ കരിമ്പനാലയം ബാലകൃഷ്ണന്‍.

മരുമക്കള്‍: നാരായണി (പയ്യോളി), കുഞ്ഞിരാമന്‍ (കൈപ്രം), കുഞ്ഞിരാമന്‍ (മന്ദംകാവ്), നാരായണന്‍ (കോടേരിച്ചാല്‍), നാരായണന്‍ (പയ്യോളി), പരേതനായ കുമാരന്‍ (നെല്ലാടിക്കണ്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/174695/kallode-karimbana-kandi-parvathi-vadekandi-passed-away)