---
title: "അംഗന്‍വാടി ഉദ്ഘാടനം ചെയ്തു"
english_title: "Anganwadi was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175055/anganwadi-was-inaugurated"
published_at: "2024-01-06T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659962f641177_blue.jpg"
keywords: []
---

# അംഗന്‍വാടി ഉദ്ഘാടനം ചെയ്തു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് സെന്റര്‍ നമ്പര്‍ 171 അംഗന്‍വാടി ജില്ലാ പഞ്ചായത്ത് ക്രാഡില്‍ പദ്ധതിയില്‍ ഉള്‍പെടുത്തി നവീകരിച്ച അംഗന്‍വാടി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.കെ അമ്പിളി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ കെ.കെ ലോഹിതാക്ഷന്‍, ICDS സൂപ്പര്‍വൈസര്‍ രേഷ്മ, കെ.എന്‍ ബാലകൃഷ്ണന്‍, തെക്കയില്‍ രാജന്‍, ഏ.സി സജിത എന്നിവര്‍ സംസാരിച്ചു. അംഗന്‍വാടി ടീച്ചര്‍ ടി ശ്രീജ സ്വാഗതം പറഞ്ഞു. അംഗന്‍വാടി ഹെല്‍പ്പര്‍ സി പ്രേമ നന്ദിപ്രകാശിപ്പിച്ചു

## Article Content

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് സെന്റര്‍ നമ്പര്‍ 171 അംഗന്‍വാടി ജില്ലാ പഞ്ചായത്ത് ക്രാഡില്‍ പദ്ധതിയില്‍ ഉള്‍പെടുത്തി നവീകരിച്ച അംഗന്‍വാടി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.കെ അമ്പിളി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ കെ.കെ ലോഹിതാക്ഷന്‍, ICDS സൂപ്പര്‍വൈസര്‍ രേഷ്മ, കെ.എന്‍ ബാലകൃഷ്ണന്‍, തെക്കയില്‍ രാജന്‍, ഏ.സി സജിത എന്നിവര്‍ സംസാരിച്ചു. അംഗന്‍വാടി ടീച്ചര്‍ ടി ശ്രീജ സ്വാഗതം പറഞ്ഞു. അംഗന്‍വാടി ഹെല്‍പ്പര്‍ സി പ്രേമ നന്ദിപ്രകാശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175055/anganwadi-was-inaugurated)