---
title: "ചക്കിട്ടപ്പാറ മാളിയേക്കല്‍ പാപ്പച്ചന്‍ (മത്തായി-72) അന്തരിച്ചു "
english_title: "Chakkittapara Maliekal Pappachan (Matthew-72) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175093/chakkittapara-maliekal-pappachan-matthew-72-passed-away"
published_at: "2024-01-06T23:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a1cb2d23d8_1_pappan.jpg"
keywords: []
---

# ചക്കിട്ടപ്പാറ മാളിയേക്കല്‍ പാപ്പച്ചന്‍ (മത്തായി-72) അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപ്പാറ**: മാളിയേക്കല്‍ പാപ്പച്ചന്‍ (മത്തായി-72) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന്‌ ഉച്ചക്ക് 2 മണിക്ക് ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപ്പാറ**: മാളിയേക്കല്‍ പാപ്പച്ചന്‍ (മത്തായി-72) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന്‌ ഉച്ചക്ക് 2 മണിക്ക് ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.

ഭാര്യ: എത്സമ്മ. മകള്‍: ചിഞ്ചു. മരുമകന്‍: ജോജോ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175093/chakkittapara-maliekal-pappachan-matthew-72-passed-away)