---
title: "കൂരാച്ചുണ്ട് കരിങ്ങടയില്‍ ത്രേസ്യാമ്മ അന്തരിച്ചു "
english_title: "Thresyamma passed away in Koorachund Karingadayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175116/thresyamma-passed-away-in-koorachund-karingadayil"
published_at: "2024-01-07T09:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a237c01a17_1_tre.jpg"
keywords: []
---

# കൂരാച്ചുണ്ട് കരിങ്ങടയില്‍ ത്രേസ്യാമ്മ അന്തരിച്ചു 

> **Lead Summary:** ** കൂരാച്ചുണ്ട്:** കൂരാച്ചുണ്ട് കരിങ്ങടയില്‍ ത്രേസ്യാമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 30 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

## Article Content

** കൂരാച്ചുണ്ട്:** കൂരാച്ചുണ്ട് കരിങ്ങടയില്‍ ത്രേസ്യാമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 30 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

ഭര്‍ത്താവ്: ജോസഫ് കരിങ്ങട. മക്കള്‍: തങ്കമ്മ (പരുത്തിപ്പള്ളി), വത്സമ്മ (ചിരട്ടവയല്‍), ഏലിക്കുട്ടി (ചവര്‍ണനാല്‍), മേരി (റിട്ടയേര്‍ഡ് ഹെഡ് നേഴ്‌സ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്), ബെന്നി.

മരുമക്കള്‍ : തോമസ് (പരുത്തിപ്പള്ളി), തോമസ് (ചിരട്ടവയല്‍), ബേബി (ചവര്‍ണനാല്‍), ബേബി (ഇടശ്ശേരി പറമ്പില്‍), സാലി (മാങ്കുളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175116/thresyamma-passed-away-in-koorachund-karingadayil)