---
title: "മൂലാട് റിട്ട: അധ്യാപകന്‍ നൊരമ്പാട്ട് എന്‍. ജയരാജന്‍ അന്തരിച്ചു"
english_title: "Moolad Retired: Teacher Norambath N. Jayarajan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175117/moolad-retired-teacher-norambath-n-jayarajan-passed-away"
published_at: "2024-01-07T09:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a20efd21ea_1_moolad.jpg"
keywords: []
---

# മൂലാട് റിട്ട: അധ്യാപകന്‍ നൊരമ്പാട്ട് എന്‍. ജയരാജന്‍ അന്തരിച്ചു

> **Lead Summary:**  **മൂലാട് : **റിട്ട: അധ്യാപകന്‍ നൊരമ്പാട്ട് എന്‍. ജയരാജന്‍ അന്തരിച്ചു. ഇരിങ്ങത്ത് എല്‍പി, വിളയാട്ടൂര്‍ എളമ്പിലാട് യുപി എന്നീ സ്‌കൂളുകളില്‍ സേവനമനുഷ്ഠിച്ചു.

## Article Content

 **മൂലാട് : **റിട്ട: അധ്യാപകന്‍ നൊരമ്പാട്ട് എന്‍. ജയരാജന്‍ അന്തരിച്ചു. ഇരിങ്ങത്ത് എല്‍പി, വിളയാട്ടൂര്‍ എളമ്പിലാട് യുപി എന്നീ സ്‌കൂളുകളില്‍ സേവനമനുഷ്ഠിച്ചു.

പിതാവ് : പരേതനായ ടി.വി. കേളപ്പന്‍. മാതാവ് : പരേതയായ പാറു. ഭാര്യ: എ.പി. പുഷ്പ (വാകയാട്). മക്കള്‍: ജിതിന്‍ രാജ്, എബിന്‍ രാജ്. മരുമകള്‍: തേജ ലക്ഷ്മി (മാട്ടനോട്).

സഹോദരങ്ങള്‍: സുധാമണി (റിട്ട. അധ്യാപിക മൂടാടി), ജയാനന്ദന്‍ (റിട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), ബേബി, ലതിക (കൂട്ടമ്പൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175117/moolad-retired-teacher-norambath-n-jayarajan-passed-away)