---
title: "സ്‌പോര്‍ട്ട്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു"
english_title: "Organized Sports Summit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175171/organized-sports-summit"
published_at: "2024-01-07T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a5ae420b64_10.jpg"
keywords: []
---

# സ്‌പോര്‍ട്ട്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **ചങ്ങരോത്ത്: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മൈക്രോ സ്‌പോര്‍ട്ട്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു.

## Article Content

**ചങ്ങരോത്ത്: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മൈക്രോ സ്‌പോര്‍ട്ട്‌സ് സമ്മിറ്റ് സംഘടിപ്പിച്ചു.

വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹാളില്‍ നടന്ന സമ്മിറ്റ് ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഡോ: ജോയി ജോണ്‍ അന്താരാഷ്ട്ര സ്‌പോട്‌സ് സമ്മിറ്റ് സംബന്ധിച്ച് പ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് സിക്രട്ടരി എം. ഷാജി സ്റ്റീഫന്‍ സ്വാഗതവും വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍ നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175171/organized-sports-summit)