---
title: "വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കപ്പുറത്ത് മിന്‍ഹാ ഫാത്തിമ അന്തരിച്ചു "
english_title: "Minha Fatima, a 7th standard student of Vadakumpad Higher Secondary School, Kappuram, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175272/minha-fatima-a-7th-standard-student-of-vadakumpad-higher-secondary-school-kappuram-passed-away"
published_at: "2024-01-07T22:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ad2001d916_death.jpg"
keywords: []
---

# വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കപ്പുറത്ത് മിന്‍ഹാ ഫാത്തിമ അന്തരിച്ചു 

> **Lead Summary:** പാലേരി : പാലേരിയിലെ മുതുവണ്ണാച്ച കപ്പുറത്ത് മിന്‍ഹാ ഫാത്തിമ അന്തരിച്ചു. വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു കഴിഞ്ഞദിവസം സ്‌കൂളില്‍നിന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്‌മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു അവിടെ ചികിത്സ തുടരുന്നിടയില്‍ ശനിയാഴ്ച രാത്രി1.30. ഓടെ. മരണം സംഭവിക്കുകയായിരുന്നു .കപ്പുറത്ത് നടുക്കണ്ടി അബ്ദുള്ള സൗദ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ തസ്മി, മുഹമ്മദ് റബീഹ്.വടക്കുമ്പാട് ഹയര്‍സെക്കന്ററി സ്‌കൂളിന് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു. സ്‌കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമയുടെ നിര്യാണത്തില്‍ അനുശോചിച്ചാണ് അവധി മിന്‍ഹായുടെ മരണത്തില്‍ അനുശോചിച്ച് നാളെ രാവിലെ 10 മണിക്ക് സ്‌കൂളില്‍ യോഗം ചേരുമെന്നും ചടങ്ങില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എത്തിച്ചേരണമെന്നും അദ്ദേഹം അറിയിച്ചു.

## Article Content

പാലേരി : പാലേരിയിലെ മുതുവണ്ണാച്ച കപ്പുറത്ത് മിന്‍ഹാ ഫാത്തിമ അന്തരിച്ചു. വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു കഴിഞ്ഞദിവസം സ്‌കൂളില്‍നിന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്‌മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു അവിടെ ചികിത്സ തുടരുന്നിടയില്‍ ശനിയാഴ്ച രാത്രി1.30. ഓടെ. മരണം സംഭവിക്കുകയായിരുന്നു .കപ്പുറത്ത് നടുക്കണ്ടി അബ്ദുള്ള സൗദ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ തസ്മി, മുഹമ്മദ് റബീഹ്.വടക്കുമ്പാട് ഹയര്‍സെക്കന്ററി സ്‌കൂളിന് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു. സ്‌കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമയുടെ നിര്യാണത്തില്‍ അനുശോചിച്ചാണ് അവധി മിന്‍ഹായുടെ മരണത്തില്‍ അനുശോചിച്ച് നാളെ രാവിലെ 10 മണിക്ക് സ്‌കൂളില്‍ യോഗം ചേരുമെന്നും ചടങ്ങില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എത്തിച്ചേരണമെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175272/minha-fatima-a-7th-standard-student-of-vadakumpad-higher-secondary-school-kappuram-passed-away)