---
title: "മുതുകാട് കുളത്തുംതറ ശ്രീധരന്‍ നിര്യാതനായി "
english_title: "Muthukadu Kulathumthara Sreedharan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17536/muthukadu-kulathumthara-sreedharan-passed-away"
published_at: "2021-12-23T18:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c4769988e0a_kk.jpg"
keywords: []
---

# മുതുകാട് കുളത്തുംതറ ശ്രീധരന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** മുന്‍കാല മുതുകാട് എസ്റ്റേറ്റ് ജീവിനക്കാരന്‍ ആയിരുന്ന മുതുകാട് കുളത്തുംതറ ശ്രീധരന്‍ നിര്യാതനായി.

## Article Content

**പേരാമ്പ്ര:** മുന്‍കാല മുതുകാട് എസ്റ്റേറ്റ് ജീവിനക്കാരന്‍ ആയിരുന്ന മുതുകാട് കുളത്തുംതറ ശ്രീധരന്‍ നിര്യാതനായി.

സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ശാരദ. മക്കള്‍ ശ്രീരാഗ്, ചിഞ്ചു. മരുമക്കള്‍ അഞ്ചു, ഷിനിത്ത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17536/muthukadu-kulathumthara-sreedharan-passed-away)