---
title: "മാട്ടനോട് നടുവിലെടുത്തില്‍ സനൂപ് അന്തരിച്ചു "
english_title: "mattanod naduvileduthil Sanoop passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175391/mattanod-naduvileduthil-sanoop-passed-away"
published_at: "2024-01-08T13:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659baff76f32e_1_anoop.JPG"
keywords: []
---

# മാട്ടനോട് നടുവിലെടുത്തില്‍ സനൂപ് അന്തരിച്ചു 

> **Lead Summary:** **മാട്ടനോട് : **നടുവിലെടുത്തില്‍ സനൂപ് അന്തരിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക് കുറ്റ്യാടി ശാഖയിലെ ജീവനക്കാരനായിരുന്നു.

## Article Content

**മാട്ടനോട് : **നടുവിലെടുത്തില്‍ സനൂപ് അന്തരിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക് കുറ്റ്യാടി ശാഖയിലെ ജീവനക്കാരനായിരുന്നു.

സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പില്‍. പിതാവ്: കേളു നായര്‍. മാതാവ്: ലക്ഷ്മി കുട്ടി അമ്മ. സഹോദരങ്ങള്‍: സനീഷ്, സനില, സുവി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175391/mattanod-naduvileduthil-sanoop-passed-away)