---
title: "കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി"
english_title: "Congress staged a dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175466/congress-staged-a-dharna"
published_at: "2024-01-08T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c07437dace_congress.jpg"
keywords: []
---

# കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

> **Lead Summary:** കോഴിക്കോട് : ചങ്ങരോത്ത് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ജിവിത ശൈലി രോഗങ്ങളുടെ 'മരുന്നുക്ഷാമം പരിഹരിക്കുക' ആ വിശ്വമായ 'സ്റ്റാഫിനെ നിയമിക്കുക എന്നി' ആവിശ്യങ്ങള്‍ ഉന്നയിച്ച് ചങ്ങരോത്ത് മണ്ഡല കോണ്‍ഗ്രസ് കമ്മറ്റി ധര്‍ണ്ണ നടത്തി.

## Article Content

കോഴിക്കോട് : ചങ്ങരോത്ത് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ജിവിത ശൈലി രോഗങ്ങളുടെ 'മരുന്നുക്ഷാമം പരിഹരിക്കുക' ആ വിശ്വമായ 'സ്റ്റാഫിനെ നിയമിക്കുക എന്നി' ആവിശ്യങ്ങള്‍ ഉന്നയിച്ച് ചങ്ങരോത്ത് മണ്ഡല കോണ്‍ഗ്രസ് കമ്മറ്റി ധര്‍ണ്ണ നടത്തി.

വി.പി ഇബ്രാഹിം മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. UDF ജില്ല ചെയര്‍മാന്‍ കെ. ബാല നാരായണന്‍ ഉല്‍ഘാടനം ചെയ്തു. ഇ.വി രാമചന്ദ്രന്‍, എന്‍.പി വിജയന്‍, ഇ.ടി. സരിഷ്, സത്യന്‍ കല്ലുര്‍ , നിധിഷ് ,എന്‍.എസ് ഷൈലജ ചെറുവോട്ട്, കെ കെ ലില, സി കെ രാഘവന്‍',കെ ടി ബാലന്‍ ,കെ.എം ശ്രീനാഥ്, ഇ.സി മിനി, കെ.എം ശങ്കരന്‍ വി.കെഗിതസംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175466/congress-staged-a-dharna)