---
title: "കീഴ്പ്പയ്യൂര്‍ കിഴക്കെ കമ്മന കുഞ്ഞാലികുട്ടി അന്തരിച്ചു "
english_title: "Kizhpayyur kizhakke Kammana Kunhalikutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175502/kizhpayyur-kizhakke-kammana-kunhalikutty-passed-away"
published_at: "2024-01-08T23:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c3e6f19ab5_1_100.jpg"
keywords: []
---

# കീഴ്പ്പയ്യൂര്‍ കിഴക്കെ കമ്മന കുഞ്ഞാലികുട്ടി അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **കീഴ്പ്പയ്യൂര്‍ കിഴക്കെ കമ്മന കുഞ്ഞാലികുട്ടി അന്തരിച്ചു. മയ്യത്ത് നിസ്‌ക്കാരം കാലത്ത് 8 മണി കീഴ്പയ്യൂര്‍ ജുമുഅത്ത് പള്ളിയില്‍.

## Article Content

**മേപ്പയ്യൂര്‍: **കീഴ്പ്പയ്യൂര്‍ കിഴക്കെ കമ്മന കുഞ്ഞാലികുട്ടി അന്തരിച്ചു. മയ്യത്ത് നിസ്‌ക്കാരം കാലത്ത് 8 മണി കീഴ്പയ്യൂര്‍ ജുമുഅത്ത് പള്ളിയില്‍.

ഭാര്യ: പരേതയായ ഖദീജ. മക്കള്‍: മൊയ്തീന്‍, ആമിന, അബ്ദുറഹിമാന്‍, അസ്സയിനാര്‍, അമ്മദ്, റിയായ, ഇസ്മായില്‍ (പൊലീസ്), ശാഹിദ, സറിന.

മരുമക്കള്‍: ടി.പി ഇബ്രാഹിം (കീഴ്പ്പയ്യൂര്‍), ഇബ്രാഹിം (അഞ്ചാം പീടിക), അബ്ദുല്‍കരീം(പയ്യോളി അങ്ങാടി), ഫൈസല്‍ (പാലേരി), ജമീല (കോഴിക്കോട്), ജമീല (വടകര), സറീന (പയ്യോളി), സലന (ആവള), മുന്തസ് (കിഴൂര്‍). സഹോദരങ്ങള്‍: പരേതരായ അമ്മദ്, അബ്ദുള്ള, പക്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175502/kizhpayyur-kizhakke-kammana-kunhalikutty-passed-away)