---
title: "പുളിയോട്ട് മുക്ക് മംഗലശ്ശേരി (ചാത്തോത്ത്) ശ്രീദേവി അമ്മ അന്തരിച്ചു "
english_title: "Puliot Muk Mangalassery (Chathoth) Sreedevi Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175583/puliot-muk-mangalassery-chathoth-sreedevi-amma-passed-away"
published_at: "2024-01-09T12:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659cf04d5e33d_1_aaa.jpg"
keywords: []
---

# പുളിയോട്ട് മുക്ക് മംഗലശ്ശേരി (ചാത്തോത്ത്) ശ്രീദേവി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പുളിയോട്ട് മുക്ക് മംഗലശ്ശേരി (ചാത്തോത്ത്) ശ്രീദേവി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തൈക്കണ്ടി ശങ്കരന്‍ നായര്‍.

## Article Content

**പേരാമ്പ്ര:** പുളിയോട്ട് മുക്ക് മംഗലശ്ശേരി (ചാത്തോത്ത്) ശ്രീദേവി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തൈക്കണ്ടി ശങ്കരന്‍ നായര്‍.

മക്കള്‍ : സുജി, ഉഷ, ശ്രീജ, പരേതനായ സജി. മരുമക്കള്‍ : ബാലന്‍ നായര്‍ (കായണ്ണ), വിജയന്‍ ഉണ്യേങ്കില്‍ വാളൂര്‍, പ്രഭാവതി, റീന.

സഹോദരങ്ങള്‍: സരോജിനി അമ്മ, ഗോവിന്ദന്‍ നായര്‍, ബാലന്‍ നായര്‍, പരേതരായ മംഗലശ്ശേരി കേളപ്പന്‍ നായര്‍, കാര്‍ത്ത്യായനി അമ്മ, രവീന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175583/puliot-muk-mangalassery-chathoth-sreedevi-amma-passed-away)