---
title: "അധ്യാപിക സംഗമം"
english_title: "Teachers meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175688/teachers-meeting"
published_at: "2024-01-09T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d59077b81a_teachers.jpg"
keywords: []
---

# അധ്യാപിക സംഗമം

> **Lead Summary:** **കോഴിക്കോട് : **കെ എസ് ടി എ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അധ്യാപിക സംഗമം കുറ്റ്യാടി മെഹഫില്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.

## Article Content

**കോഴിക്കോട് : **കെ എസ് ടി എ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അധ്യാപിക സംഗമം കുറ്റ്യാടി മെഹഫില്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.

KSTA ജില്ല ജോ. സെക്രട്ടറി പി.കെ സജില അധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിള അസോസിയേഷന്‍ സെക്രട്ടറി സി.എസ് സുജാത ഉദ്ഘാനം ചെയ്തു. KSTA സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി. എസ് സ്മിജ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം വി.പി രാജീവന്‍ മുഖ്യ പ്രഭാഷണം നടത്തി.

KSTA ജില്ലാ വൈസ് പ്രസിഡന്റ് വി.ടി രതി സ്വാഗതം പറഞ്ഞു. ഗടഠഅ ജില്ലാ വൈസ്പ്രസിഡന്റ് എം ഷീജ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175688/teachers-meeting)