---
title: "പന്തിരിക്കര ചലുപറമ്പില്‍ ഫരീദ് മുസ്ല്യാര്‍ അന്തരിച്ചു "
english_title: "Farid Muslyar passed away in Panthirikara Chaluparam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175691/farid-muslyar-passed-away-in-panthirikara-chaluparam"
published_at: "2024-01-09T20:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d5c684edea_000_7_CHEMMANUR.JPG"
keywords: []
---

# പന്തിരിക്കര ചലുപറമ്പില്‍ ഫരീദ് മുസ്ല്യാര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പന്തിരിക്കര ചലുപറമ്പില്‍ ഫരീദ് മുസ്ല്യാര്‍ അന്തരിച്ചു. ഭാര്യ: കുഞ്ഞാമി. മക്കള്‍: ഫാത്വിമ, സഫിയ, സൈനുദ്ദീന്‍, സുബൈദ, അബ്ദുര്‍റഹ്മാന്‍, മുഹമ്മദലി, ശംസുദ്ദീന്‍.

## Article Content

**പേരാമ്പ്ര: **പന്തിരിക്കര ചലുപറമ്പില്‍ ഫരീദ് മുസ്ല്യാര്‍ അന്തരിച്ചു. ഭാര്യ: കുഞ്ഞാമി. മക്കള്‍: ഫാത്വിമ, സഫിയ, സൈനുദ്ദീന്‍, സുബൈദ, അബ്ദുര്‍റഹ്മാന്‍, മുഹമ്മദലി, ശംസുദ്ദീന്‍.

മരുമക്കള്‍: അബൂബക്കര്‍ ഫൈസി, കണ്ടോത്ത് അബ്ദുര്‍റഹ്മാന്‍, സുനീറ തരിപ്പിലോട്, സെബിന മുയിപ്പോത്ത്, ഹസ്‌നത്ത് കണ്ടോത്ത് കുനി, ഫര്‍സാന വയനാട്. സഹോദരങ്ങള്‍: മാണിക്കോത്ത് അമ്മദ്, പരേതനായ കുഞ്ഞാലി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175691/farid-muslyar-passed-away-in-panthirikara-chaluparam)