---
title: "രാഹുല്‍ മാങ്കുട്ടത്തിന്റെ അറസ്റ്റ്: പേരാമ്പ്രയില്‍ പ്രകടനവും റോഡ് ഉപരോധവും നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ "
english_title: "Arrest of Rahul Mankuttam: Youth Congress workers staged demonstration and blocked road in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175694/arrest-of-rahul-mankuttam-youth-congress-workers-staged-demonstration-and-blocked-road-in-perampra"
published_at: "2024-01-09T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d6178e8957_000_7_CHEMMANUR.JPG"
keywords: []
---

# രാഹുല്‍ മാങ്കുട്ടത്തിന്റെ അറസ്റ്റ്: പേരാമ്പ്രയില്‍ പ്രകടനവും റോഡ് ഉപരോധവും നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 

> **Lead Summary:** ** പേരാമ്പ്ര:** യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും റോഡ് ഉപരോധവും നടത്തി.

## Article Content

** പേരാമ്പ്ര:** യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും റോഡ് ഉപരോധവും നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി ജസ്മിന മജീദ്, ജില്ലാ വൈസ് പ്രസിഡന്റ് എസ്സ്.സുനന്ദ്, നിയോജക മണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലകണ്ടി, ജില്ലാ ജനറല്‍ സെക്കട്ടറി അഖില്‍ ഹരികൃഷ്ണന്‍, കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ജുന്‍കറ്റയാട്ട്, നിയോജക മണ്ഡലം ഭാരവാഹികളായ ഷാഹിം, സുമിത്ത് കടിയങ്ങാട്, ആദര്‍ശ് രാ വറ്റമംഗലം, ദാഹിം മുണ്ടിയത്ത്, നിധിന്‍ വിളയാട്ടൂര്‍, ഫൈസല്‍ പാലുശ്ശേരി, അശ്വന്‍ ദേവ് ,അക്ഷയ് ആര്‍.പി, അദ്വൈത് ,അഭിമന്യൂ എസ്, അനുരാഗ് മേപ്പയ്യൂര്‍, സുഭാഷ്, അന്‍സര്‍ കന്നാട്ടി, അനീഷ് കെ.സി, ഷിജേഷ് എരവട്ടൂര്‍, പി.രജീഷ്, അശ്വിന്‍ ശശി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175694/arrest-of-rahul-mankuttam-youth-congress-workers-staged-demonstration-and-blocked-road-in-perampra)