---
title: "ചക്കിട്ടപാറ കാരിമറ്റത്തില്‍ മേരി നിര്യാതയായി "
english_title: "chakkitapara karimattathil meri passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17576/chakkitapara-karimattathil-meri-passed-away"
published_at: "2021-12-24T08:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c536dd90322_kk.jpg"
keywords: []
---

# ചക്കിട്ടപാറ കാരിമറ്റത്തില്‍ മേരി നിര്യാതയായി 

> **Lead Summary:** **ചക്കിട്ടപാറ : **ചക്കിട്ടപാറയിലെ പരേതനായ കാരിമറ്റത്തില്‍ മൈക്കിളിന്റെ ഭാര്യ മേരി നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയില്‍.

## Article Content

**ചക്കിട്ടപാറ : **ചക്കിട്ടപാറയിലെ പരേതനായ കാരിമറ്റത്തില്‍ മൈക്കിളിന്റെ ഭാര്യ മേരി നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയില്‍.

കൂരാച്ചുണ്ട് വെണ്‍മേനിക്കട്ടയില്‍ കുടുംബാംഗമാണ്. മക്കള്‍ ജോസഫ് കാരിമറ്റം (റിട്ട. പ്രിന്‍സിപ്പാള്‍ സെന്റ് മേരീസ് എച്ച്.എസ്.എസ്, മരുതോങ്കര), പ്രകാശ് (ബിസിനസ്, കോഴിക്കോട്), അഡ്വ. ബെന്നി കാരിമറ്റം (കോഴിക്കോട് ബാര്‍ അസോസിയേഷന്‍), സജി കാരിമറ്റം (കാരിമറ്റത്തില്‍ ഏജന്‍സീസ്, മലബാര്‍ സിമന്റ് ഡിസ്ട്രിബ്യൂട്ടര്‍ കോഴിക്കോട്).

മരുമക്കള്‍ ആര്‍.സി മേരി രണ്ടുപ്ലാക്കല്‍ (റിട്ട. അധ്യാപിക സെന്റ് ജോര്‍ജസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ബിനു, ലിസി (അധ്യാപിക മോണ്‍. റെയ്മണ്ട് ഹൈസ്‌കൂള്‍ ചെമ്പനോട), ഷിന്‍സി നടുവിലെ പതിപറമ്പില്‍ (പടിഞ്ഞാറത്തറ).

സഹോദരങ്ങള്‍ പാപ്പച്ചന്‍ വെണ്‍മേനിക്കട്ടയില്‍ (കൂരാച്ചുണ്ട്), പരേതരായ കത്രീന (ഈങ്ങാപ്പുഴ), ത്രേസ്യാമ്മ (കൂടരഞ്ഞി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17576/chakkitapara-karimattathil-meri-passed-away)