---
title: "വാകയാട് കലിനാരിക്കണ്ടി കുഞ്ഞിരാമന്‍ (കെ ആര്‍) അന്തരിച്ചു "
english_title: "Vakayadu Kalinarikandi Kunjiraman (KR) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175766/vakayadu-kalinarikandi-kunjiraman-kr-passed-away"
published_at: "2024-01-10T10:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e26c71ab8c_1_vakayad.jpg"
keywords: []
---

# വാകയാട് കലിനാരിക്കണ്ടി കുഞ്ഞിരാമന്‍ (കെ ആര്‍) അന്തരിച്ചു 

> **Lead Summary:** **വാകയാട്: **കലിനാരിക്കണ്ടി കുഞ്ഞിരാമന്‍ (കെ ആര്‍) അന്തരിച്ചു. കുന്നത്തറ ടെക്സ്റ്റയില്‍ ജീവനക്കാരനും കുന്നത്തറ ടെക്സ്റ്റയില്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്നു.

## Article Content

**വാകയാട്: **കലിനാരിക്കണ്ടി കുഞ്ഞിരാമന്‍ (കെ ആര്‍) അന്തരിച്ചു. കുന്നത്തറ ടെക്സ്റ്റയില്‍ ജീവനക്കാരനും കുന്നത്തറ ടെക്സ്റ്റയില്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്നു.

സിപിഐ എം കോട്ടൂര്‍ ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു. ഭാര്യ: ലതിക (റിട്ട. അധ്യാപിക പാലോളി എഎംഎല്‍പി സ്‌കൂള്‍). മക്കള്‍ : നീതകല, മിഥുന്‍ റാം (ദുബായ്). മരുമകന്‍ : ഗണേഷ് (മാനേജര്‍ എയര്‍ടെല്‍ ചെന്നൈ).

സഹോദരങ്ങള്‍: ജാനകിഅമ്മ, കല്യാണി അമ്മ പരേതരായ പി.കെ കുട്ട്യപ്പനായര്‍, പി ദാമോദരന്‍നായര്‍, കാര്‍ത്ത്യായനി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175766/vakayadu-kalinarikandi-kunjiraman-kr-passed-away)