---
title: "വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും "
english_title: "Annual General Body and Family Reunion at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175777/annual-general-body-and-family-reunion-at-koothali"
published_at: "2024-01-10T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e300398dbf_1_janaral.jpg"
keywords: []
---

# വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും 

> **Lead Summary:** **കൂത്താളി: **മാര്‍വെല്‍ സ്വയം സഹായ സംഘം ഇരുപതാം വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും സംഘടിപ്പിച്ചു.

## Article Content

**കൂത്താളി: **മാര്‍വെല്‍ സ്വയം സഹായ സംഘം ഇരുപതാം വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും സംഘടിപ്പിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.കെ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്  പി വിനോദന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം നമ്പ്യാരെ ചടങ്ങില്‍ ആദരിച്ചു.

പി.പി ബാലന്‍, കെ.എന്‍ ജയകുമാര്‍, പി ശശീന്ദ്രന്‍, എന്‍.പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.പി ഗോപിനാഥന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ഇ രാജന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175777/annual-general-body-and-family-reunion-at-koothali)