---
title: "അല്‍ സഹ്റ എക്സലന്‍സ് അവാര്‍ഡ് ഫാത്തിമ ഹുമൈറയ്ക്ക്"
english_title: "Al Zahra Excellence Award to Fatima Humairak"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175864/al-zahra-excellence-award-to-fatima-humairak"
published_at: "2024-01-10T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e7c830cf1d_1_nehla.jpg"
keywords: []
---

# അല്‍ സഹ്റ എക്സലന്‍സ് അവാര്‍ഡ് ഫാത്തിമ ഹുമൈറയ്ക്ക്

> **Lead Summary:** **പേരാമ്പ്ര **: അല്‍ സഹ്റ എഡ്യൂക്കേഷന്‍ ഇന്‍സ്ട്യൂഷന്റെ എക്‌സലന്‍സ് അവാര്‍ഡിന് തീകുനിയിലെ ഫാത്തിമ ഹുമൈറ അര്‍ഹയായി.

## Article Content

**പേരാമ്പ്ര **: അല്‍ സഹ്റ എഡ്യൂക്കേഷന്‍ ഇന്‍സ്ട്യൂഷന്റെ എക്‌സലന്‍സ് അവാര്‍ഡിന് തീകുനിയിലെ ഫാത്തിമ ഹുമൈറ അര്‍ഹയായി.

തിരുവള്ളൂര്‍ അസ്മി ഈസി മാറ്റ് പ്രിന്‍സിപ്പളും വുമണ്‍സ് മീറ്റ് കണ്‍വീനറുമാണ്. ജനുവരി 16 ന് മുന്നാറില്‍ നടക്കുന്ന ചടങ്ങില്‍ അല്‍ സഹ്റ പോഗ്രാം കോ ഓഡിനേറ്റര്‍ എന്‍ സമീറയുടെ അധ്യക്ഷതയില്‍ മന്‍സൂര്‍ മുവാറ്റുപുഴ അവാര്‍ഡ് വിതരണം ചെയ്യും.

അല്‍ സഹ്റ മാനേജ്‌മെന്റ്  പ്രതിനിധികളും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175864/al-zahra-excellence-award-to-fatima-humairak)