---
title: "മുസ്ലിം യൂത്ത് ലീഗ് മുന്നേറ്റം ക്യാമ്പയിന്‍"
english_title: "Muslim Youth League promotion campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175870/muslim-youth-league-promotion-campaign"
published_at: "2024-01-10T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e8343d1753_1_musleem.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് മുന്നേറ്റം ക്യാമ്പയിന്‍

> **Lead Summary:** ** പേരാമ്പ്ര : **മുസ്ലിം യൂത്ത് ലീഗ് എടവരാട് ശാഖ ത്രൈ മാസ ക്യാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട് നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര : **മുസ്ലിം യൂത്ത് ലീഗ് എടവരാട് ശാഖ ത്രൈ മാസ ക്യാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട് നിര്‍വ്വഹിച്ചു.

ക്യാമ്പയിന്റെ ഭാഗമായി യൂത്ത് മീറ്റ്, ബാഫഖി പൊളിറ്റിക്കല്‍ സ്‌കൂള്‍, സല്യൂട്ട്, ട്രാക്കിങ് വിത്ത് യൂത്ത്, പ്രവര്‍ത്തന ഫണ്ട് ശേഖരണം എന്നിവ നടക്കും. കെ.സി ജസീല്‍ അധ്യക്ഷത വഹിച്ചു.

സിപിഎ അസീസ്, മിസ്എബ് കീഴരിയൂര്‍, ആര്‍.കെ മുനീര്‍, പി.ടി അഷ്റഫ്, എം.പി ഷാജഹാന്‍, പി.സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, കെ.സി മുഹമ്മദ്, ആര്‍.കെ മുഹമ്മദ്, സി.കെ ഹാഫിസ്, സി.സി അഫ്‌സല്‍, പി മുഹമ്മദ്, കെ.പി റഫീഖ്, കെ.എം റഷീദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175870/muslim-youth-league-promotion-campaign)