---
title: "മേപ്പയ്യൂര്‍ പട്ടോനക്കുന്ന് വടക്കയില്‍ ജാനകി അമ്മ അന്തരിച്ചു "
english_title: "Janaki Amma passed away in Mepayyur Pattonakunn Vadakka"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175900/janaki-amma-passed-away-in-mepayyur-pattonakunn-vadakka"
published_at: "2024-01-10T19:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659eb2805ba7c_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# മേപ്പയ്യൂര്‍ പട്ടോനക്കുന്ന് വടക്കയില്‍ ജാനകി അമ്മ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** പട്ടോനക്കുന്ന് വടക്കയില്‍ ജാനകി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നമ്പ്യാര്‍. മക്കള്‍: ഗോകുല്‍ദാസ് (ഖത്തര്‍), ജിനി. മരുമകന്‍: വിനോദ് (പൈതോത്ത്).

## Article Content

**മേപ്പയ്യൂര്‍:** പട്ടോനക്കുന്ന് വടക്കയില്‍ ജാനകി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നമ്പ്യാര്‍. മക്കള്‍: ഗോകുല്‍ദാസ് (ഖത്തര്‍), ജിനി. മരുമകന്‍: വിനോദ് (പൈതോത്ത്).

സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍ നായര്‍ (കീഴരിയൂര്‍), ദാമോദരന്‍ നായര്‍ (കീഴരിയൂര്‍), പരേതരായ അമ്മാളു അമ്മ, കാര്‍ത്ത്യായനി അമ്മ, നാരായണന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175900/janaki-amma-passed-away-in-mepayyur-pattonakunn-vadakka)