---
title: "പഞ്ചായത്തിരാജ് ശില്‍പശാല "
english_title: "Panchayati Raj Workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175918/panchayati-raj-workshop"
published_at: "2024-01-10T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659eae9c8e69f_2222222222222222222.jpg"
keywords: []
---

# പഞ്ചായത്തിരാജ് ശില്‍പശാല 

> **Lead Summary:** **പേരാമ്പ്ര :** പഞ്ചായത്തി രാജ് പഞ്ചായത്ത് വികസന സൂചികയെക്കുറിച്ചുള്ള മേഖലാ ശില്‍പശാല സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** പഞ്ചായത്തി രാജ് പഞ്ചായത്ത് വികസന സൂചികയെക്കുറിച്ചുള്ള മേഖലാ ശില്‍പശാല സംഘടിപ്പിച്ചു.

പേരാമ്പ്ര, മേലടി, കുന്നുമ്മല്‍ ബ്ലോക്കുകളിലെയും , പഞ്ചായത്തുകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരും, ജീവനക്കാരും ശില്‍പശാലയില്‍ പങ്കെടുത്തു.പേരാമ്പ്ര ഗ്രമപഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

പേരാമ്പ ഗ്രാമ പഞ്ചായത്ത് സിക്രട്ടറി നിഷാന്ത് അധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സിക്രട്ടറി പി കാദര്‍ സ്വാഗതം പറഞ്ഞു. അബ്ദുള്‍ കരീം കെ.പി. നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175918/panchayati-raj-workshop)