---
title: "എടവരാട് എടവത്തു പ്രഭാകരന്‍ നായര്‍ (നരയംകുളം ചിത്തിനാഗത്തു കണ്ടി) അന്തരിച്ചു "
english_title: "Edavarad Edavathu Prabhakaran Nair ( Narayamkulam Chithinagathu Kandi ) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175995/edavarad-edavathu-prabhakaran-nair-narayamkulam-chithinagathu-kandi-passed-away"
published_at: "2024-01-11T10:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f74d51b7d1_1_prabha.jpg"
keywords: []
---

# എടവരാട് എടവത്തു പ്രഭാകരന്‍ നായര്‍ (നരയംകുളം ചിത്തിനാഗത്തു കണ്ടി) അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എടവരാട് എടവത്തു പ്രഭാകരന്‍ നായര്‍ (നരയംകുളം ചിത്തിനാഗത്തു കണ്ടി ) അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **എടവരാട് എടവത്തു പ്രഭാകരന്‍ നായര്‍ (നരയംകുളം ചിത്തിനാഗത്തു കണ്ടി ) അന്തരിച്ചു.

ഭാര്യ: ദേവി അമ്മ. മക്കള്‍ : ജ്യോതി ലക്ഷ്മി, പരേതയായ ശ്രീജ. മരുമകന്‍ : ശശി ഊഞ്ഞാറ്റില്‍ (വാല്യക്കോട്).

സഹോദരങ്ങള്‍: രാധ അമ്മ, ചന്ദ്രശേഖരന്‍, പുഷ്പരാജന്‍, വാസുദേവന്‍, പരേതരായ ശ്രീനിവാസന്‍, നാരായണന്‍, ഭാസ്‌കരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175995/edavarad-edavathu-prabhakaran-nair-narayamkulam-chithinagathu-kandi-passed-away)