---
title: "ചക്കിട്ടപാറ പൊന്മലപാറയിലെ വടക്കേക്കൂറ്റ് ജോസഫ് (അപ്പച്ചന്‍) അന്തരിച്ചു "
english_title: " Chakkittapara Ponmalapara Vadakekoott Joseph (Appachan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176008/chakkittapara-ponmalapara-vadakekoott-joseph-appachan-passed-away"
published_at: "2024-01-11T10:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f78fe0194c_1_appu.jpg"
keywords: []
---

# ചക്കിട്ടപാറ പൊന്മലപാറയിലെ വടക്കേക്കൂറ്റ് ജോസഫ് (അപ്പച്ചന്‍) അന്തരിച്ചു 

> **Lead Summary:** ** ചക്കിട്ടപാറ: **പൊന്മലപാറയിലെ വടക്കേക്കൂറ്റ് ജോസഫ് (അപ്പച്ചന്‍ - 84) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ (കൂരാച്ചുണ്ട് മൈലാടൂര്‍ കുടുംബാംഗം).

## Article Content

** ചക്കിട്ടപാറ: **പൊന്മലപാറയിലെ വടക്കേക്കൂറ്റ് ജോസഫ് (അപ്പച്ചന്‍ - 84) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ (കൂരാച്ചുണ്ട് മൈലാടൂര്‍ കുടുംബാംഗം).

മക്കള്‍ : സ്റ്റാലിന്‍ (കൊട്ടിയൂര്‍), സുഭാഷ് (അധ്യാപകന്‍), സതീഷ്. മരുമക്കള്‍ : മിനി കടപ്പൂര്, ജ്യോതി മുക്കാഞ്ഞിരത്തില്‍, സിന്ധു അറക്കല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176008/chakkittapara-ponmalapara-vadakekoott-joseph-appachan-passed-away)