---
title: "വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു "
english_title: "Applications invited from ex-servicemen"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176014/applications-invited-from-ex-servicemen"
published_at: "2024-01-11T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f7b897afc4_1_applay.jpg"
keywords: []
---

# വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** എയർപോര്‍ട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യ (സതേണ്‍ റീജിയണൽ) ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹൂമൻ റിസോര്‍സ് മാനേജ്മെന്‍റ് മുഖേന വിവിധ തസ്തികകളിൽ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

എയർപോര്‍ട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യ (സതേണ്‍ റീജിയണൽ) ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹൂമൻ റിസോര്‍സ് മാനേജ്മെന്‍റ് മുഖേന വിവിധ തസ്തികകളിൽ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ഓണ്‍ലൈൻ മുഖേന ജനുവരി 26 വരെ സമര്‍പ്പിക്കാവുന്നതാണ്. www.aai.aero ഫോൺ : 0495- 2771881

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176014/applications-invited-from-ex-servicemen)