---
title: "എടവരാട്ടെ പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ആലംമാഞ്ഞി കുഞ്ഞബ്ദുല്ല അന്തരിച്ചു"
english_title: " edavarad Congress worker Alammanji Kunjabdulla passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176057/edavarad-congress-worker-alammanji-kunjabdulla-passed-away"
published_at: "2024-01-11T12:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f96a574fe5_1_alam.jpg"
keywords: []
---

# എടവരാട്ടെ പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ആലംമാഞ്ഞി കുഞ്ഞബ്ദുല്ല അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **എടവരാട്ടെ പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ആലംമാഞ്ഞി കുഞ്ഞബ്ദുല്ല അന്തരിച്ചു. ഖബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍.

## Article Content

** പേരാമ്പ്ര: **എടവരാട്ടെ പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ആലംമാഞ്ഞി കുഞ്ഞബ്ദുല്ല അന്തരിച്ചു. ഖബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍.

ഭാര്യ: ഖദീജ കുറുങ്ങോട്ട്. മകള്‍: ബിയ്യാത്തു. മരുമകന്‍: പരേതനായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എടവരാട് വാര്‍ഡ് പ്രസിഡണ്ടായിരുന്ന മണ്ണില്‍ കുഞ്ഞമ്മത്.

സഹോദരങ്ങള്‍: കാലങ്കോട്ട് ഇബ്രാഹീം കുട്ടി ഹാജി, പരേതരായ നടുക്കണ്ടി കുഞ്ഞാലി, മറിയം പാറപ്പുറത്ത് (വാളൂര്‍), മൊയ്തു പെരുവന, പെരുമ്പാട്ട് കുഞ്ഞാമി (വേളം), കോരങ്കോട്ട് കുഞ്ഞയിഷ (കുറ്റ്യാടി), മമ്പള്ളി മൂസ്സ ഹാജി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176057/edavarad-congress-worker-alammanji-kunjabdulla-passed-away)