---
title: "റിട്ട. അധ്യാപകന്‍ കല്ലാനോട് പള്ളിപ്പുറം പി.എം. ദേവസ്യ അന്തരിച്ചു "
english_title: "Rt. Teacher Kallanod Pallipuram P.M. Devasya passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176185/rt-teacher-kallanod-pallipuram-pm-devasya-passed-away"
published_at: "2024-01-11T23:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a02f8a87b0c_1_jor.jpg"
keywords: []
---

# റിട്ട. അധ്യാപകന്‍ കല്ലാനോട് പള്ളിപ്പുറം പി.എം. ദേവസ്യ അന്തരിച്ചു 

> **Lead Summary:** **കല്ലാനോട്: **കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ പള്ളിപ്പുറം പി.എം. ദേവസ്യ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10.30 ന് കല്ലാനോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**കല്ലാനോട്: **കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ പള്ളിപ്പുറം പി.എം. ദേവസ്യ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10.30 ന് കല്ലാനോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: പരേതയായ അന്നമ്മ എടാട്ടുകുന്നേല്‍ (കല്ലാനോട്). മക്കള്‍: അജയ്, ശരത് (സുന്ദരം ഫിനാന്‍സ്, കോഴിക്കോട്).

മരുമക്കള്‍: സോണിയ അവന്യൂ (നെല്ലിപ്പൊയില്‍), ജോസ്‌ന പുല്ലുവേലി,പുന്നക്കല്‍ (ട്യൂട്ടര്‍, ജെഡിടി കോഴിക്കോട്). സഹോദരങ്ങള്‍: ചാക്കോച്ചന്‍, ജോസ്, ജോര്‍ജുകുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176185/rt-teacher-kallanod-pallipuram-pm-devasya-passed-away)