---
title: "കോട്ടൂർ പൂനത്തെ ആലോത്തും പൊയിൽ പ്രകാശൻ  അന്തരിച്ചു "
english_title: "Kotur Poonath Alothum Poil  Prakashan passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176186/kotur-poonath-alothum-poil-prakashan-passed-away"
published_at: "2024-01-11T23:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a032ba4c99a_1_kottu.jpg"
keywords: []
---

# കോട്ടൂർ പൂനത്തെ ആലോത്തും പൊയിൽ പ്രകാശൻ  അന്തരിച്ചു 

> **Lead Summary:** **കോട്ടൂർ: **പൂനത്തെ ആലോത്തും പൊയിൽ പ്രകാശൻ അന്തരിച്ചു. സംസ്ക്കാരം കാലത്ത് 8 മണിയ്ക്ക് വീട്ടുവളപ്പിൽ.

## Article Content

**കോട്ടൂർ: **പൂനത്തെ ആലോത്തും പൊയിൽ പ്രകാശൻ അന്തരിച്ചു. സംസ്ക്കാരം കാലത്ത് 8 മണിയ്ക്ക് വീട്ടുവളപ്പിൽ.

ഭാര്യ: ഷൈറ (കല്ലാച്ചി). മക്കൾ: ആദർശ്, അനശ്വര. സഹോദരങ്ങൾ : ഉഷ, പ്രസന്ന, പ്രസീത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176186/kotur-poonath-alothum-poil-prakashan-passed-away)