---
title: "കല്‍പ്പത്തൂര്‍ കച്ചേരിമീത്തല്‍ ദാമോദരന്‍ അന്തരിച്ചു "
english_title: "Kalpathur Kacherimeethal Damodaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176230/kalpathur-kacherimeethal-damodaran-passed-away"
published_at: "2024-01-12T10:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0cdb0c2faf_1_kalpathur2.jpg"
keywords: []
---

# കല്‍പ്പത്തൂര്‍ കച്ചേരിമീത്തല്‍ ദാമോദരന്‍ അന്തരിച്ചു 

> **Lead Summary:** **കല്‍പ്പത്തൂര്‍: **കച്ചേരിമീത്തല്‍ ദാമോദരന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍. ഭാര്യ: മാധവി.

## Article Content

**കല്‍പ്പത്തൂര്‍: **കച്ചേരിമീത്തല്‍ ദാമോദരന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍. ഭാര്യ: മാധവി.

മക്കള്‍: രതീഷ് (വിമുക്തഭടന്‍), രാകേഷ് (ശക്തി ഫിനാന്‍സ് വടകര). മരുമക്കള്‍: വിജില, രജിഷ.

സഹോദരങ്ങള്‍: നാരായണന്‍, ശ്രീധരന്‍, ശശീന്ദ്രന്‍, രാമകൃഷ്ണന്‍, ജാനു, രാധ, പരേതനായ രാജന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176230/kalpathur-kacherimeethal-damodaran-passed-away)