---
title: "എസ്ടിയു സെക്രട്ടറിയേറ്റ് മാര്‍ച്ച്; സമരഭടന്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി"
english_title: "STU Secretariat March; Farewell was given to the strike forces"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176234/stu-secretariat-march-farewell-was-given-to-the-strike-forces"
published_at: "2024-01-12T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0d1009106b_1_stu.jpg"
keywords: []
---

# എസ്ടിയു സെക്രട്ടറിയേറ്റ് മാര്‍ച്ച്; സമരഭടന്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി

> **Lead Summary:** ** പേരാമ്പ്ര: **വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) സംസ്ഥാന കമ്മറ്റി നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന മത്സ്യഅനുബന്ധ തൊഴിലാളി യൂനിയന്‍ (എസ്.ടി.യു.) പേരാമ്പ്ര യൂനിറ്റിലെ സമരഭടന്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി.

## Article Content

** പേരാമ്പ്ര: **വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) സംസ്ഥാന കമ്മറ്റി നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന മത്സ്യഅനുബന്ധ തൊഴിലാളി യൂനിയന്‍ (എസ്.ടി.യു.) പേരാമ്പ്ര യൂനിറ്റിലെ സമരഭടന്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പതാക കൈമാറി. സംസ്ഥാന പ്രസിഡന്റ്  എം.കെ.സി കുട്ട്യാലി, കെ.ടി. കുഞ്ഞമ്മദ്, സി.കെ.സി ഇബ്രാഹിം, കക്കാട്ട് റാഫി, കെ. സവാദ്, ടി.പി കുഞ്ഞിമൊയ്തി, പി.കെ. റഹീം, മുബീസ് ചാലില്‍, യൂസഫ് പാറപ്പുറം, എ.വി. അസീസ്, പി.വി. അഫ്‌റഫ് എന്നിവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176234/stu-secretariat-march-farewell-was-given-to-the-strike-forces)