---
title: "തൊഴിലാളികളുടെ വിവരങ്ങള്‍ നല്‍കണം "
english_title: "Provide details of workers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176274/provide-details-of-workers"
published_at: "2024-01-12T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0ed5575eda_1_ariyippu.jpg"
keywords: []
---

# തൊഴിലാളികളുടെ വിവരങ്ങള്‍ നല്‍കണം 

> **Lead Summary:**  **പേരാമ്പ്ര: **കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ സംവിധാനം വഴി നടപ്പിലാക്കിയതിന്റെ പ്രയോജനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിനായി ജില്ലാ ഓഫീസില്‍ രജിസ്‌ട്രേഷന്‍ എടുത്ത എല്ലാ സ്ഥാപനങ്ങളും അവരുടെ കീഴിലുള്ള തൊഴിലാളികളുടെ വിശദവിവരങ്ങള്‍ ജനുവരി 31 ന് മുമ്പായി www.peedika.kerala.gov.in എന്ന വെബ്‌സൈററ് മുഖേന അപ്ഡേഷന്‍ നടത്തേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2372434.

## Article Content

 **പേരാമ്പ്ര: **കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ സംവിധാനം വഴി നടപ്പിലാക്കിയതിന്റെ പ്രയോജനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിനായി ജില്ലാ ഓഫീസില്‍ രജിസ്‌ട്രേഷന്‍ എടുത്ത എല്ലാ സ്ഥാപനങ്ങളും അവരുടെ കീഴിലുള്ള തൊഴിലാളികളുടെ വിശദവിവരങ്ങള്‍ ജനുവരി 31 ന് മുമ്പായി www.peedika.kerala.gov.in എന്ന വെബ്‌സൈററ് മുഖേന അപ്ഡേഷന്‍ നടത്തേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2372434.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176274/provide-details-of-workers)