---
title: "തിയ്യതി നീട്ടി; കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക"
english_title: "The date was extended; Kerala Motor Workers Welfare Fund Dues"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176289/The-date-was-extended; Kerala-Motor-Workers-Welfare-Fund-Dues"
published_at: "2024-01-12T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0f86fa5343_1_motor.jpg"
keywords: []
---

# തിയ്യതി നീട്ടി; കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക

> **Lead Summary:** **പേരാമ്പ്ര: **കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് ഒമ്പത് ശതമാനം പലിശ ഉള്‍പ്പെടെ നിബന്ധനകള്‍ക്ക് വിധേയമായി കുടിശ്ശിക അടവാക്കുന്നതിന് അവസാന തിയ്യതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2767213

## Article Content

**പേരാമ്പ്ര: **കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് ഒമ്പത് ശതമാനം പലിശ ഉള്‍പ്പെടെ നിബന്ധനകള്‍ക്ക് വിധേയമായി കുടിശ്ശിക അടവാക്കുന്നതിന് അവസാന തിയ്യതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2767213

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176289/The-date-was-extended; Kerala-Motor-Workers-Welfare-Fund-Dues)