---
title: "പേരാമ്പ്ര സികെജിഎം ഗവണ്‍മെന്റ്  കോളേജില്‍ ഒഴിവുകള്‍"
english_title: "Vacancies in Perambra CKGM Government College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176310/vacancies-in-perambra-ckgm-government-college"
published_at: "2024-01-12T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a11082e65d4_1_ozhiv.jpg"
keywords: []
---

# പേരാമ്പ്ര സികെജിഎം ഗവണ്‍മെന്റ്  കോളേജില്‍ ഒഴിവുകള്‍

> **Lead Summary:**  പേരാമ്പ്ര:** **പേരാമ്പ്ര സികെജിഎം ഗവണ്‍മെന്റ് കോളേജില്‍ രണ്ടാം സെമസ്റ്റര്‍ ബി.എ ഇക്കണോമിക്‌സ് ക്ലാസില്‍ ഓപ്പണ്‍, മുസ്ലിം വിഭാഗങ്ങളില്‍ ഒഴിവുകള്‍.

## Article Content

 പേരാമ്പ്ര:** **പേരാമ്പ്ര സികെജിഎം ഗവണ്‍മെന്റ് കോളേജില്‍ രണ്ടാം സെമസ്റ്റര്‍ ബി.എ ഇക്കണോമിക്‌സ് ക്ലാസില്‍ ഓപ്പണ്‍, മുസ്ലിം വിഭാഗങ്ങളില്‍ ഒഴിവുകള്‍.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ ജനുവരി 15 ന് രാവിലെ 11 മണിക്കുളളില്‍ രേഖകള്‍ സഹിതം കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176310/vacancies-in-perambra-ckgm-government-college)