---
title: "കിസാന്‍ സഭ പേരാമ്പ്ര പഞ്ചായത്ത് സമ്മേളനം"
english_title: "Kisan Sabha Perambra Panchayath Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176316/kisan-sabha-perambra-panchayath-conference"
published_at: "2024-01-12T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a1152194c8d_1_kizhan.jpg"
keywords: []
---

# കിസാന്‍ സഭ പേരാമ്പ്ര പഞ്ചായത്ത് സമ്മേളനം

> **Lead Summary:** ** പേരാമ്പ്ര: **കുടിശ്ശികയുള്ള കര്‍ഷക പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കിസാന്‍ സഭ പേരാമ്പ്ര പഞ്ചായത്ത് സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര: **കുടിശ്ശികയുള്ള കര്‍ഷക പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കിസാന്‍ സഭ പേരാമ്പ്ര പഞ്ചായത്ത് സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.കെ. രവി, വിനോദ് തിരുവോത്ത്, അശോകന്‍ മഹാറാണി, സി.കെ. കുഞ്ഞിരാമകുറപ്പ്, കെ.സി. കുഞ്ഞബ്ദുള്ള, പി. പത്മനാഭന്‍, ശശി തിരുവോത്ത്, കെ.സി. ബാലകൃഷ്ണന്‍, അനില്‍ വല്ലരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176316/kisan-sabha-perambra-panchayath-conference)