---
title: "ചെറുവണ്ണൂര്‍ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്റ്റന്‍സറിക്ക് കേന്ദ്ര അംഗീകാരം."
english_title: "Central approval for Cheruvannur government model homeo dispensary."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176474/central-approval-for-cheruvannur-government-model-homeo-dispensary"
published_at: "2024-01-13T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a22437d511e_cheruvannur.jpg"
keywords: []
---

# ചെറുവണ്ണൂര്‍ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്റ്റന്‍സറിക്ക് കേന്ദ്ര അംഗീകാരം.

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പന്‍സറിക്ക് ( ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍) എന്‍. എ. ബി. എച്ച്. അംഗീകാരം.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പന്‍സറിക്ക് ( ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍) എന്‍. എ. ബി. എച്ച്. അംഗീകാരം.

ഇതോടെ ചെറുവണ്ണൂര്‍ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്റ്റന്‍സറി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നു . ഡിസ്പന്‍ഡറിയില്‍ നിന്നുള്ള സേവനം, അടിസ്താന സൗ്യം, രോഗ പ്രതിരോധ (പവര്‍ത്തനങ്ങള്‍, റജിസ്റ്ററുകളുടെ കൃത്യത സ്ത്രീകളുടേയും കൂട്ടികളുടെയും ആരോഗ്യ പരിപാലനം, മരുന്ന് സംഭത്തനം, വിതരണം, ശുചിത്വം, ഭിന്നശേഷി സൗഹൃദ സ്ട്രാപനം, പാലിയേറ്റിവ് പരിചരണം, സൗജന്യ യോഗ പരിശീലനം എന്നിവ പരിഗണിച്ചാണ് എന്‍. എ.ബി.എച്ച് അംഗീകാരം ലഭിച്ചത്.

നാഷണല്‍ ആയുഷ്മിഷനുമായി ചേര്‍ന്ന് ഹോമിയോപതി വകുപ്പ് ആരോഗ്യകേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെട്ടത്തുന്നതിനുള്ള സംസ്താന വ്യാപകമായ സംരംഭത്തിന്റെ ഭാഗമായാണ് ഈ അംഗീകാരം ലഭിച്ചത്. നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ ഡിസ്പന്‍ഡറിയില്‍ സൗജന്യ യോഗ പരിശീലനം നടത്തുന്നുണ്ട്.

ഹോമിയോപതി ചികിത്സയിട്ടും പ്രാഥമിക (പതിരോധത്തിനുള്ള സാധ്യതകള്‍ നടപ്പാക്കാന്‍ ആയവര്‍മ്മം മാരേയും ഉള്‍പ്പെടുത്തി സമുവാത്തിലെ പൊതുവായ ആതോറ പന്നത്തി കണ്ടെത്താനുള്ള പദ്ധതിയും നടത്തുന്നു .ഇത് പകാരം കേന്ദ്ര വിദഗ്ദദ സംഘം ഡില്ലിന്‍ഡറിയിലെ സൗകര്യങ്ങള്‍ പരിശേധിച്ച് വിലയിരുത്തിയാണ് അക്രഡിജഷന്‍ അനുവദിച്ചത്. ഹോമിയോ ഡിസ്പന്‍സറിയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി വിപുധ ഒരുക്കം നടത്തിയ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഡിസ്പന്‍സറി മാനേജിംഗ് കമ്മിറ്റിയും വലിയ രിതിയിലുള്ള സഹായമാണ് നല്‍കിയത്.

1998ല്‍ തുടങ്ങിയ സുാപനം 2021ല്‍ മാതൃക ഫിന്‍സറിയാം ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍ ആയും ഉയര്‍ത്തിയത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി രവീന്ദ്രന്‍, ഫാര്‍മസിസ്റ്റ് ശീക്തി. ബി ബിനി , അറ്റന്റ്ര്‍, സി.സി. രാജേഷ്, പി.ടി.എസ്.സി.ക യോഗ ട്രെയിനര്‍ ഡോ. മനന എന്നിവരടങ്ങിയ ടീം വര്‍ക്കിലൂടെയാണ് പ്രസ്തുത നേട്ടംകൈവരിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176474/central-approval-for-cheruvannur-government-model-homeo-dispensary)