---
title: "ചക്കിട്ടപാറയിലെ കര്‍ഷകന്‍ കിഴക്കേടത്ത് കെ.ജെ ജോസഫ് (കുഞ്ഞപ്പന്‍) അന്തരിച്ചു "
english_title: " farmer of Chakkittapara, kizhakkedath KJ Joseph (Kunjappan) passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176504/farmer-of-chakkittapara-kizhakkedath-kj-joseph-kunjappan-passed-away"
published_at: "2024-01-13T12:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a23d927597f_1_chakkitta.jpg"
keywords: []
---

# ചക്കിട്ടപാറയിലെ കര്‍ഷകന്‍ കിഴക്കേടത്ത് കെ.ജെ ജോസഫ് (കുഞ്ഞപ്പന്‍) അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറയിലെ കര്‍ഷകന്‍ കിഴക്കേടത്ത് കെ .ജെ ജോസഫ് (കുഞ്ഞപ്പന്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറയിലെ കര്‍ഷകന്‍ കിഴക്കേടത്ത് കെ .ജെ ജോസഫ് (കുഞ്ഞപ്പന്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: ത്രേസ്യമ്മ (വട്ടക്കുന്നേല്‍ കുടുംബാഗം). മക്കള്‍ : ലിസി, ഷേര്‍ലി, മിനി. മരുമക്കള്‍ : ജൂഡി പുലികോട്ടില്‍, വിജയന്‍ മണ്ഡപത്തില്‍, ബെന്നി ചീരംവേലില്‍.

സഹോദരങ്ങള്‍: പരേതരായ സിസ്റ്റര്‍ ജോസ്ലിന്‍ എസ്.എച്ച്, തോമസ്, ജോണ്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176504/farmer-of-chakkittapara-kizhakkedath-kj-joseph-kunjappan-passed-away)