---
title: "പാലേരി,  തരിപ്പിലോട് വഞ്ചി വയലില്‍ കങ്കാടത്ത് നാരായണന്‍ അടിയോടി അന്തരിച്ചു"
english_title: "Palery, Taripilode Vanchi  Vayalil Kangadat Narayanan Adiyody passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176775/taripilode-vanchi-vayalil-kangadat-narayanan-adiyody-passed-away"
published_at: "2024-01-14T21:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a3ff96d3b90_N_ADIYODY.jpg"
keywords: []
---

# പാലേരി,  തരിപ്പിലോട് വഞ്ചി വയലില്‍ കങ്കാടത്ത് നാരായണന്‍ അടിയോടി അന്തരിച്ചു

> **Lead Summary:** പാലേരി : തരിപ്പിലോട് വഞ്ചി വയലില്‍ കങ്കാടത്ത് നാരായണന്‍ അടിയോടി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍

## Article Content

പാലേരി : തരിപ്പിലോട് വഞ്ചി വയലില്‍ കങ്കാടത്ത് നാരായണന്‍ അടിയോടി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍

ഭാര്യ: ദേവി. മക്കള്‍: വി.വി. സുരേന്ദ്രന്‍, വി.വി. പ്രകാശന്‍ , മോളി (കൂത്താളി ), നിഷ (കായണ്ണ ). മരുമക്കള്‍: നിഷ (വേളം), രശ്മി (മുതുകാട് ), രവി (കൂത്താളി ), ഷാജി (കായണ്ണ ).

സഹോദരങ്ങള്‍: രാഘവന്‍ അടിയോടി, ബാലന്‍ അടിയോടി, ശ്രീധരന്‍ അടിയോടി, ജാനു, പരേതയായ നാരായണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176775/taripilode-vanchi-vayalil-kangadat-narayanan-adiyody-passed-away)