---
title: "ചക്കിട്ടപാറയിലെ തീക്കുഴി വയലില്‍ ഏലിക്കുട്ടി നിര്യാതയായി "
english_title: "The rat died in the fire pit field at Chakkitapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17685/the-rat-died-in-the-fire-pit-field-at-chakkitapara"
published_at: "2021-12-24T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5e0d9696e5_WATER MERK  NEW.JPG"
keywords: []
---

# ചക്കിട്ടപാറയിലെ തീക്കുഴി വയലില്‍ ഏലിക്കുട്ടി നിര്യാതയായി 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറയിലെ പരേതനായ തീക്കുഴി വയലില്‍ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയില്‍.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറയിലെ പരേതനായ തീക്കുഴി വയലില്‍ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയില്‍.

നരിനട പൂക്കളത്ത് കുടുംബാംഗമാണ്. മക്കള്‍: എല്‍സി, ജോയി, ചിന്നമ്മ, ജോണി, സിസിലി, ജോഷി.

മരുമക്കള്‍: കുഞ്ഞ് കോലോത്ത് (പുല്ലൂരാംപാറ), ഗ്രേസി മുക്കൊള്ളില്‍ (ചക്കിട്ടപ്പാറ), ജയിംസ് ആലക്കല്‍ (കുണ്ടുതോട്), ജെസ്സി തടത്തില്‍ (കല്ലാനോട്), ബെന്നി കാരിക്കാട്ടില്‍ (തിരുവമ്പാടി), ഗ്ലാഡി കൂവക്കാട്ടില്‍ (കൂരാച്ചുണ്ട്). സഹോദരങ്ങള്‍: ഫാ.സെബാസ്റ്റ്യന്‍ പൂക്കളം ( പ്രീസ്റ്റ് ഹോം ഈരൂട് ), തോമസ് പൂക്കളം (നരിനട), പരേതരായ മാത്യു, കുഞ്ഞൂഞ്ഞ്, കുഞ്ഞേപ്പ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17685/the-rat-died-in-the-fire-pit-field-at-chakkitapara)