പേരാമ്പ്ര: കടിയങ്ങാട് ഓച്ചറോത്ത് ഒ.സി മൊയ്തീന് (64) അന്തരിച്ചു.
Also read:
മെയ്ദിന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു
മാതാവ്: ബിയ്യാത്തു. ഭാര്യ: മറിയം. മക്കള്‍: സൗദ, നസീമ, റസീന, പരേതയായ ഹസീന.
മരുമക്കള്‍: അസീസ്, യൂസഫ്, അഷ്റഫ്, ആശിഖ്. സഹോദരങ്ങള്‍: അമ്മദ്, ഇബ്റാഹിം, മറിയം, ജമീല. .
Katiangad Ocheroth O.C. Moitheen passed away